ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യ മിഷേലും മരിച്ച സംഭവത്തിൽ അറസ്റ്റിലായ മകൻ നിക്ക് റെയ്നറിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി.
‘എ ഫ്യൂ ഗുഡ് മെൻ’, ‘ദിസ് ഈസ് സ്പൈനൽ ടാപ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ റോബ് റെയ്നറിനെയും ഭാര്യയെയും ഏതാനും ദിവസം മുന്പ് ലോസ് ആഞ്ചലസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.